News
ജനഹൃദയങ്ങളെ കവര്ന്നഉമ്മന് ചാണ്ടി -ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ സമയത്തെ കീഴടക്കിയ ജനനായകന്, ഊണും ഉറക്കവും ഉപേക്ഷിച്ച് ജനത്തിനായി അക്ഷീണം യത്നിച്ച അതിമാനുഷനായിരുന്നു ശ്രീ. ഉമ്മന്‍ ചാണ്ടി രാത്രി എത്ര വൈകിയാലും …
articles
പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ: ശാശ്വതസമാധാനത്തിന്റെ പ്രവാചകന് ഡോ. യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ് മലങ്കരസഭയുടെ മൂന്നാം കാതോലിക്കാ പ. ബസ്സേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ തിരുമേനിയുടെ കാതോലിക്കാ സ്ഥാനാരോഹണ നവതി വര്‍ഷമാണ് 2019. ഏ.ഡി. 1929-ല്‍ പൗരസ്ത്യ കാതോലിക്കാ എന്ന …
ശാന്തപഥം യാക്കോബ് മാര്‍ ഏലിയാസ് ആര്‍ഷഭാരത ചരിത്രത്തിന്റെ കാലഗണനയില്‍ 14 മന്വന്തരങ്ങളിലെ വൈവസ്വത മന്വന്തരത്തില്‍ ‘മനുസ്മൃതി’യിലെ ഒരു ശ്ലോകം കുറിച്ചി ബാവാ എന്നറിയപ്പെടുന്ന ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായെക്കുറിച്ചും അന്വര്‍ത്ഥമാണ്. “ആരുടെ മനസ്സാണോ, ഹൃദയമാണോ സച്ചിതാനന്ദമാകുന്ന സാഗരത്തില്‍ അഥവാ ദൈവീക സ്മരണയില്‍ നിമഗ്നമായിരിക്കുന്നത് …