മാധ്യമ സമ്മേളനവും മലങ്കര സഭാ മാസിക പ്രതിനിധികളുടെ സംഗമവും

പരുമല പെരുന്നാളിനോട് അനുബന്ധിച്ച് പരുമലയിൽ നടന്ന മാധ്യമ സമ്മേളനവും മലങ്കര സഭാ മാസിക പ്രതിനിധികളുടെ സംഗമവും പ്രശസ്ത ചലച്ചിത്ര സംവിധായകനും മലയാളം സർവ്വകലാശാല ചലച്ചിത്ര പഠനവിഭാഗം അദ്ധ്യക്ഷനുമായ ഡോ.മധു ഇറവങ്കര ഉദ്ഘാടനം ചെയ്യുന്നു.ഫാ.എബ്രഹാം കോശി കന്നുംപുറം, പരുമല സെമിനാരി മാനേജർ എം.സി കുര്യാക്കോസ്, ഫാ.ഷാലു ലൂക്കോസ് തിരുമംഗലം, ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പൊലത്ത, എ.ജി ജോസഫ് റമ്പാൻ, ഫാ.അജി കെ തോമസ്, ഫാ.ഡോ.ജോൺ തോമസ് കരി14567995_1094217390655983_4603441870800234712_nങ്ങാട്ടിൽ എന്നിവർ സമീപം

Be the first to comment

Leave a Reply

Your email address will not be published.


*